നിങ്ങളുടെ busy life ൽ പ്രോഫഷനും parents നെയും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കുന്നിലെ....എങ്കിൽ വിഷമിക്കണ്ട ....
നിങ്ങളുടെ മാതാ പിതാക്കളെ പൊന്നുപോലെ നോക്കാൻ ഇനി TSI RETIREMENT CARE HOME ഉണ്ട്....
ന്യൂസിലൻഡിലും യുകെയിലും ഹയർ എജുക്കേഷൻ നടത്തിയ കെയർ ഗിവേഴ്സിൻ്റെ മേൽ നോട്ടത്തിൽ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് എന്ന നഗരത്തിൽ 3 സ്റ്റാർ ലെവലിൽ ഉള്ള സ്ഥാപനമാണ് TSI Retirement Care Home (അസിസ്റ്റഡ് ലിവിങ് റസിഡൻസി).
ഇവിടെ നിങ്ങളുടെ മാതാപിതാക്കളുടെ സംരക്ഷണവും ശുശ്രൂഷയും സുരക്ഷിതത്വവും ഹൃദയപൂർവ്വം ഏറ്റെടുക്കുന്നു. മുതിർന്ന പൗരന്മാർക്ക് വേണ്ടി അതീവ ശ്രദ്ധയോടെ രൂപകൽപ്പന ചെയ്തു പണി കഴിപ്പിച്ചിട്ടുള്ള മനോഹരമായ ഒരു ലക്ഷ്വറി റിട്ടയർമെൻറ് ഹോം തന്നെ ആണ് TSI RETIREMENT CARE HOME.
പ്രായമുള്ള ആളുകളുടെ ശാരീരിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അത് പരിഹരിക്കും വിധമാണ് ഈ കെയർ ഹോമിൽ ഉള്ള റൂമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് കൂടാതെ വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസസ്ഥലം, 24 മണിക്കൂറും നേഴ്സിങ് ആൻഡ് മെഡിക്കൽ സേവനങ്ങളും, അത്യാഹിത സേവനങ്ങളും അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും വ്യക്തിപരമായ പരിചരണവും ലഭ്യമായിരിക്കും.
Parents ൻ്റേ കാര്യമല്ലേ ഇതൊന്നും പോര കേട്ടോ ...
വിനോദ വ്യായാമ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ, ഫിസിയോ തെറാപ്പി മാനസിക ആരോഗ്യത്തിനും കൂട്ടായ പ്രവർത്തനങ്ങൾക്കും മുൻഗണന, ശാന്ത സുന്ദരവും സുരക്ഷിതവുമായ അന്തരീക്ഷം, ആത്മീയ ആവശ്യങ്ങൾക്കുള്ള സൗകര്യവും മുഴുവൻ സമയ സിസിടിവി നിരീക്ഷണവും ഉറപ്പു തരുന്നു.
ഒരു കാര്യം കൂടി പറയട്ടെ.....?
സന്തോഷകരമായ റിട്ടയർമെൻറ് ജീവിതം ആഗ്രഹിക്കുന്ന ദമ്പതികൾക്കും ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്കും ഏറ്റവും അനുയോജ്യമായ ഒരു ജീവിത ശൈലിയാണ് ഈ റിട്ടയർമെൻറ് ഹോമിൽ വാഗ്ദാനം ചെയ്യുന്നത്. അതും മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവിൽ.....
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കൂ....